
പാക്കിൽ : കുന്നേൽപറമ്പിൽ പരേതനായ കെ.ജെ ജോസഫിന്റെ ഭാര്യ അച്ചാമ്മ (മോളി, 68) നിര്യാതയായി. മക്കൾ : എബി കുന്നേപ്പറമ്പിൽ (കോട്ടയം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സി.പി.ഐ നാട്ടകം ലോക്കൽ കമ്മറ്റി സെക്രട്ടറി), അനി ജോസഫ്. മരുമക്കൾ: ജോമോൾ, സിനി. സംസ്കാരം ഇന്ന് 1 ന് പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽ.