
പെരുവ: കാരിക്കോട് വടക്കേ ഇളംബ്ലാശേരിയിൽ പരേതനായ രാമകൃഷണൻ നായരുടെ (ഹോട്ടൽ മണികണ്ഠൻ) ഭാര്യ അമ്മിണിയമ്മ (87) നിര്യാതയായി. മക്കൾ: മോഹൻദാസ്, സോമശേഖരൻ നായർ, സരള, രമണി, ഗിരിജ. മരുമക്കൾ: ഗിരിജ, സതികുമാരി, മോഹൻദാസ്, രാമകൃഷ്ണൻ, ജയചന്ദ്രൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.