
ആനക്കല്ല്: വയലിൽ പരേതനായ കുര്യൻ ജോസഫിന്റെ ഭാര്യ ആലീസ് (ഓമന-73) നിര്യാതയായി. ചങ്ങനാശേരി കരിങ്ങട കുടുംബാംഗമാണ്. മക്കൾ: സീന, ജിജി, ജോസി, സജി, റീന. മരുമക്കൾ: ജിജി ജോസഫ് (കൂവപ്പള്ളി), ജോജി സെബാസ്റ്റ്യൻ (പറത്താനം). സംസ്‌കാരം ഇന്ന് 2ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.