rain

സുരക്ഷ മഴയിൽ... കോട്ടയം ചിങ്ങവനം - ഏറ്റുമാനൂർ റെയിൽവെ ഇരട്ടപ്പാതയുടെ പണി പൂർത്തിയാകുന്നതിൻറെ ഭാഗമായി കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി അഭയ് കുമാർ റായിയുടെ നേതൃത്വത്തിൽ മോട്ടോർ ട്രോളിയിൽ പാളത്തിൽ കൂടി പരിശോധന നടത്തുന്നതിനിടയിൽ മഴ പെയ്തപ്പോൾ.