നടുവൊടിക്കും കുഴി... കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് പൊട്ടി രൂപപെട്ട കുഴി. വെള്ളക്കെട്ടായി കിടകുന്ന അപകട കുഴിയിൽ ചാടാതെ ബസുകൾക്ക് പോകാൻ പറ്റില്ല.