വാകത്താനം: ചിറക്കൽപറമ്പിൽ ശ്രീധരൻ നായർ (86) നിര്യാതനായി. ഭാര്യ: ജലജാമണി. മക്കൾ: മധു,സുരേഷ്, ശ്രീജ. മരുമക്കൾ: സിന്ധു, ദീപ, വേണു. സംസ്‌കാരം ഇന്ന് 11ന് വാകത്താനത്തെ വീട്ടുവളപ്പിൽ.