പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം 1044-ാം നമ്പർ ശാഖയിൽ ബോധവത്ക്കരണ ക്ലാസും പഠനോപകരണ വിതരണവും 29ന് നടക്കും. രാവിലെ 9ന് ശാഖാ പ്രസിഡന്റ് ടി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. ഡോ.അനൂപ് വൈക്കം ക്ലാസ് നയിക്കും.