kob-vijaya
കോട്ടയം: പ്രശസ്ത സാഹിത്യകാരനും നാടക-സിനിമാ നടനും പ്രഭാഷകനുമായ ബാബു കിളിരൂരിന്റെ ഭാര്യ വിജയ (ബേബി-64) നിര്യാതയായി. തിരുവനന്തപുരം മണക്കാട് അടിയോറമഠം കുടുംബാംഗമാണ്. മക്കൾ: അരുൺ ബാബു, അനിതാ ഗിരീഷ്. മരുമക്കൾ: ഗിരീഷ്‌കുമാർ, രശ്മി അരുൺ. സംസ്‌കാരം നടത്തി.