മുട്ടമ്പലം: കൊപ്രത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഒറ്റ രാശി പ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി ഇടവമാസത്തിലെ മഹാമൃത്യുഞ്ജയ ഹോമം 29ന് രാവിലെ 7ന് നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 9.30ന് ദർശന പ്രധാനമായ ദീപാരാധന. വഴിപാട് ബുക്കിംഗിന് :9645258441.