
പാറത്തോട്: മുളമൂട്ടിൽ വി.എൻ. സദാനന്ദൻ (75, എക്‌സ്. സർവീസ്) നിര്യാതനായി. റാന്നി വൈക്കം മുളമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: സി.കെ. സുലോചന (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: നിമിഷ (ഹയർ സെക്കൻഡറി അദ്ധ്യാപിക, എൻ.ആർ. സിറ്റി), നിഷിൽ (അബുദാബി). മരുമക്കൾ: ആദർശ്, ചിഞ്ചു. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ.