a


ചെളിയിൽ ഇരുന്നും കിടന്നും ഞാറു നട്ടും കരിമഠം വാർഡുകാർ.. പക്ഷേ സംഗതി പാടത്തല്ല കേട്ടോ റോട്ടിലാ. റോഡെന്നു വേണമെങ്കിൽ പറയാവുന്ന ഈ ഒന്നാംതരം ചെളികുണ്ടിലാ... ആ കാഴ്‌ച കാണാം.

വിഷ്ണു കുമരകം