കോട്ടയം : ഗുരു നാരായണ സേവാനികേതന്റെ ഗുരുദേവ ദർശന പഠന ക്ലാസിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ശിവഗിരി മഠം സ്വാമി അസ്പർശാനന്ദ നിർവഹിച്ചു. സി.എ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ടി.സുനിൽ കുമാർ, കെ.എൻ ബാലാജി കെ.ജി.സതീഷ് എന്നിവർ പങ്കെടുത്തു. എല്ലാ മാസവും ഒന്നും മൂന്നും ഞായറാഴ്ചകളിൽ തിരുനക്കര വിശ്വഹിന്ദ് പരിഷത്ത് ഹാളിലാണ് ക്ലാസ്. ഫോൺ: 9495665346.