പേരൂർ: കുപ്പൂര് വീട്ടിൽ (ആനസദനം) സദാനന്ദൻ (82, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ: പൊന്നമ്മ അയ്മനം തര്യമ്പറമ്പിൽ കുടുംബാംഗം. മക്കൾ: ദീപ, ദിലീപ്കുമാർ, ദീപ്തി. മരുമക്കൾ: ബാബു, ഷൈല, സുമേഷ്. സംസ്കാരം നടത്തി.