മാന്നാനം : വേദഗിരി പൊടിപാറയിൽ മാണിച്ചന്റെ മകൻ റെജി പൊടിപാറ (56) നിര്യാതനായി. അതിരമ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗവുമാണ്. ഭാര്യ : മിനി (ഏറ്റുമാനൂർ സർവീസ് സഹകരണബാങ്ക്) എടത്വ തൈശ്ശേരിൽ കുടുംബാംഗം. മക്കൾ : അഡ്വ.അങ്കിത, ഔസേപ്പച്ചൻ. മരുമകൻ : ഡെന്നീസ് മാന്നാത്ത് കോട്ടയം. സംസ്കാരം ഇന്ന് 4 ന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്ക് എപ്പിസ്കോപ്പൽ പള്ളിയിൽ.