kobleelamma

മരങ്ങാട്ടുപിള്ളി: പുളിക്കിയിൽ ജോസിന്റെ ഭാര്യ ലീലാമ്മ (78) ന്യൂ ഡെൽഹിയിൽ നിര്യാതയായി. മരങ്ങാട്ടുപിള്ളി കരിക്കാട്ടുകണ്ണിയേൽ കുടുംബാംഗമാണ്. മക്കൾ: ടോണി (ന്യൂ ഡെൽഹി), ആൽബി (യു.എസ്.എ.). മരുമക്കൾ: പ്രെറ്റി, മറിയ. സംസ്കാരം ഇന്ന് 2.30ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളി സെമിത്തേരിയിൽ.