തൃക്കൊടിത്താനം: മണികണ്ടവയൽ തളിയിൽപറമ്പിൽ പരേതനായ ശവിൻ ചെട്ടിയാരുടെ (മുൻ അമ്മൻകൊണ്ടാടി മോർക്കുളങ്ങര അമ്മൻകോവിൽ) ഭാര്യ സരസ്വതി അമ്മാൾ (76) നിര്യാതയായി. മക്കൾ: എസ്. രാജൻ ചെട്ടിയാർ, പരേതനായ വിശ്വനാഥൻ, പരേതനായ പ്രസന്നൻ, പ്രസാദ്, ജ്യോതി. മരുമക്കൾ: ഓമന, കൃഷ്ണമ്മ, സുലേഖ, രാജമ്മ (ഗവ. ജനറൽ ഹോസ്പിറ്റൽ, എറണാകുളം), വിശ്വനാഥൻ (സെൻട്രൽ എക്സൈസ്, എറണാകുളം). സംസ്കാരം നടത്തി.