kobachamma

കൊല്ലപ്പള്ളി: കാണ്ടാമറ്റത്തിൽ പരേതനായ കെ.എഫ്. ദേവസ്യായുടെ ഭാര്യ അച്ചാമ്മ ദേവസ്യ (83) നിര്യാതയായി. പ്രവിത്താനം പള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഫിലോമിന, പരേതനായ രാജു. മരുമക്കൾ: പരേതരായ ജോർജ്, ഓമന. സംസ്കാരം ഇന്ന് 10ന് അന്തീനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.