kobrajila55

അമയന്നൂർ:തൈക്കൂട്ടത്തിൽ (മറ്റത്തിൽ)​ പരേതനായ ശശിയുടെ ഭാര്യ രജില (മോളമ്മ-55)​ നിര്യാതയായി. തോട്ടയ്ക്കാട്ട് ഇട്ടിയാപ്പാടത്ത് കുടുംബാംഗമാണ്. മകൻ: ശ്യാം മോഹൻ.ടി.എസ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.