ബാലരാമപുരം : കോട്ടുകാൽ ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ ഒാൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (ഇ.ഡി) വിഷയത്തിൽ ഒരു ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ (എം.കോം,ബി.എഡ്,സെറ്റ്) അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10ന് സ്കൂളിൽ ഹാജരാകണം.