നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നടത്തുന്ന മാമ്പഴകൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ വാവാ സുരേഷിനെ കുട്ടികൾ സ്വീകരിക്കുന്നു.