kerala-olympics

കേരള ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടന വേദിയിലെത്തിയ ഒളിമ്പ്യൻ മേരികോം.