
എന്നോട് വേണ്ടാ ഗുസ്‌തി... കേരള ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടന വേദിയിലെത്തിയ ഒളിമ്പ്യൻമാരായ മേരി കോം, ബജ്‌റംഗ് പൂനിയ എന്നിവർ സംഭാഷണത്തിൽ. ഒളിമ്പ്യൻമാരായ പി.ആർ. ശ്രീജേഷ്, രവി കുമാർ ദഹിയ എന്നിവർ സമീപം.