p

ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ, ബി. എസ്‌സി, ബി. കോം,ബി.പി.എ, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്.ഡബ്ലിയു, ബി.വോക് സി.ബി.സി.എസ്.എസ് പരീക്ഷകൾക്ക് പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ്.സി, ബി കോംപരീക്ഷകൾക്ക് പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

പരീക്ഷാടൈംടേബിൾ

മേയ് 9 നുള്ള ആറാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈക്കോളജി, ഫിസിക്സ്, മാത്തമാ​റ്റിക്‌സ്, സുവോളജി, ജിയോളജി, കെമിസ്ട്രി കോഴ്സുകളുടെ പ്രാക്ടിക്കൽ, പ്രോജക്ട്, ഡിസർട്ടേഷൻ,

മേയ് 10 നുള്ള ആറാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ പ്രോജക്ട് /ഡിസർട്ടേഷൻ വൈവവോസി പരീക്ഷ, മേയ് 11 നുള്ള മൂന്നാം സെമസ്​റ്റർ ബി. എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ, ബി.എസ്.സി, ബി കോം പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

​മേ​ജ​ർ​ ​പ്രോ​ജ​ക്ട് ,​ ​വൈ​വ​വോ​സി

സി.​ബി.​സി.​എ​സ്.​എ​സ് ​സി.​ആ​ർ​ ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​കോ​ഴ്സി​ന്റെ​ ​മേ​ജ​ർ​ ​പ്രോ​ജ​ക്ട് ,​ ​വൈ​വ​ ​വോ​സി​ 11,12​ ​തീ​യ​തി​ക​ളി​ലേ​ക്ക് ​മാ​റ്റി.


ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ ​ഓ​ണേ​ഴ്സ് ​ഇ​ൻ​ ​ഇം​ഗ്ലീ​ഷ് ​ലാം​ഗ്വേ​ജ് ​ആ​ൻ​ഡ് ​ലി​​​റ്റ​റേ​ച്ച​ർ​ ​ഡി​ഗ്രി​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്​​ട് ​സ​മ​ർ​പ്പ​ണം,​ ​വൈ​വാ​വോ​സി,​ ​പ്രാ​ക്ടി​ക്ക​ൽ​ ​പെ​ർ​ഫോ​മ​ൻ​സ് 10,​ 11​ ​തീ​യ​തി​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​വ​നി​താ​ ​കോ​ളേ​ജി​ൽ.

നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​ടെ​ക് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ബ്രാ​ഞ്ചി​ന്റെ​ ​ഇ​ല​ക്ട്രോ​ണി​ക് ​സ​ർ​ക്യൂ​ട്ട് ​ലാ​ബ് ​പ​രീ​ക്ഷ​ 5​ന് ​കാ​ര്യ​വ​ട്ടം​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ലും​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​മെ​ഷീ​ൻ​സ് ​ലാ​ബ് ​പ​രീ​ക്ഷ​ 6​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ലും​ ​ന​ട​ത്തും.

ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ബോ​ട്ട​ണി​ ​ആ​ൻ​ഡ് ​ബ​യോ​ടെ​ക്‌​നോ​ള​ജി,​ ​ബി.​എ​സ്‌​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(​മ​ൾ​ട്ടി​ ​മേ​ജ​ർ​)​(350​)​ ​കോ​ഴ്സു​ക​ളു​ടെ​ ​പ്രാ​ക്‌​ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 10​മു​ത​ൽ.


ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​എം​ ​എ​/​ ​എം.​എ​സ്‌​സി​/​ ​എം​ ​കോം​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് 10​ ​ലേ​ക്ക് ​മാ​റ്റി.

മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​ബി.​എ,​ ​ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​ബി.​എ​ ​കൊ​വി​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​പ​രീ​ക്ഷ​ ​മേ​യ് 9​ ​ന് ​ന​ട​ത്തും.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ലെ​ ​അ​പാ​ക​ത​ക​ളെ​ക്കു​റി​ച്ച് ​പ്രോ​വൈ​സ്ചാ​ൻ​സ​ർ​ ​ഡോ.​ ​പി.​പി.​ ​അ​ജ​യ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​ബി.​എ​സ്‌​സി​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​പ​രീ​ക്ഷ​യി​ലെ​ ​സി​ഗ്ന​ൽ​സ് ​ആ​ൻ​ഡ് ​സി​സ്റ്റം​സ് ​എ​ന്ന​ ​വി​ഷ​യ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​രീ​ക്ഷ​യ്ക്ക് ​ചോ​ദ്യ​പേ​പ്പ​റി​ന് ​പ​ക​രം​ ​ഉ​ത്ത​ര​സൂ​ചി​ക​ ​ന​ൽ​കി​യ​തും​ ​ബി.​എ​ ​ഇം​ഗ്ലീ​ഷ് ​അ​വ​സാ​ന​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​യി​ൽ​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​ചോ​ദ്യ​പേ​പ്പ​റു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച​തു​മാ​ണ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​ര​ണ്ട് ​പ​രീ​ക്ഷ​യും​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ലെ​ ​വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് ​ചാ​ൻ​സ​ല​റാ​യ​ ​ഗ​വ​‌​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ​ ​വൈ​സ്ചാ​ൻ​സ​ല​റോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​ട്ടു​ണ്ട്.