qq

അരുമാനൂർ: 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പൂവാർ ഗ്രാമ പഞ്ചായത്ത് അരശുംമൂട് വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീരഞ്ജിനിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അരുമാനൂരിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്‌തു. എൻ.ഡി.എ നേതാക്കളായ വെങ്ങാനൂർ സതീഷ്, സിമി ജ്യോതിഷ്, അഡ്വ.ഡി. സുനീഷ്, സമ്പത്ത്. ആർ.എസ്,​ ശ്രീരഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.