സംസാരമാകുന്ന ഇന്ദ്രജാല ഭ്രമത്തിൽനിന്നും അഹങ്കാരം കൊണ്ട് കരകയറാൻ പറ്റില്ല. കൺകെട്ടകറ്റാൻ കൺകെട്ടുകാരൻ തന്നെ തുനിഞ്ഞാലേ പറ്റൂ.