police

തിരുവനന്തപുരം: യുവതിയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ഗൺമാനെതിരെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മന്ത്രിയുടെ ഗൺമാനായ സുജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തൃശൂർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.