ss

ആറ്റിങ്ങൽ: കവലയൂർ ജമീല മൻസിലിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെയും ആയിഷയുടേയും മകൻ ഷഹാബുദ്ദീൻ (46) അബുദാബിയിൽ നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ കവലയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: സിനി. മക്കൾ: ഷാസിയ, ഷാദിൻ.