തോലോടെ ഒന്ന് കടിച്ചാൽ മധുരം നിറയും രുചിയിലും രൂപത്തിലും വ്യത്യസ്തതയുള്ള മുപ്പതോളം ഇനങ്ങളുണ്ട്. പ്രദർശനത്തോടനുബന്ധിച്ചുള്ള മാമ്പഴ തീറ്റ മത്സരവും വേറിട്ട കാഴ്ചയും മേളയിലെത്തിയാൽ അനുഭവിച്ചറിയാം
എ.ആർ.സി. അരുൺ