joe

മാത്യു തോമസ് ,നസ്ലെൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ജോ ആൻഡ് ജോ തിയേറ്ററുകളിൽ . ജോണി ആന്റണി, ശ്രീജിത് രവി, ബിനു അടിമാലി, സ്മിനു സിജു, ലീന ആന്റണി എന്നിവരാണ് മറ്റ് താരങ്ങൾ. അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം അൾസർ ഷാ .ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറിൽ നിർമ്മാണം.