ഓ മൈ ഗോഡിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന ഭർത്താവ് ഭാര്യയെ പറ്റിക്കുന്നതാണ് എപ്പിസോഡ്. സമീപത്തെ സീറ്റിലിരുന്ന് ഭക്ഷണം കഴിക്കാനിരിക്കുന്ന ഗുണ്ടാസംഘങ്ങളോട് വഴക്കിടുന്നതുമായി ബന്ധപ്പെട്ട വഴക്കാണ് സൂപ്പർ പ്രാങ്കിൽ അവസാനിച്ചത്.