gurumargam

ആത്മസാക്ഷാത്‌കാരം നേടാനുള്ള എളുപ്പവഴി സർവാർപ്പണമാണ്. സ്വന്തം ദേഹമുൾപ്പെടെ എല്ലാം ഭഗവത് പാദങ്ങളിലർപ്പിച്ച് ഞാനെന്ന ഭാവം ഉപേക്ഷിക്കുക.