തിരുവനന്തപുരം: കേരള കലാകേന്ദ്രത്തിന്റെ 2022-ലെ ശ്രീരത്ന പുരസ്കാരം ലഭിച്ച സാഹിത്യകാരിയായ ബൃന്ദയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വച്ച് അനുമോദിച്ചു. ഒപ്പം ഉപഹാരങ്ങൾ നൽകുകയും ചെയ്തു.