peethambaran80

ശ്രീകാര്യം: ചേന്തി സി.ആർ.എ -82 മുടന്തിയിൽ വീട്ടിൽ എ. പീതാംബരൻ (80) നിര്യാതനായി.
സഹോദരങ്ങൾ : എൻ. വസുന്ധരാദേവി, പരേതരായ എ. തങ്കപ്പൻ, എൻ. ലളിത, എൻ. വിജയമ്മ.

സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.