രണ്ട് ഭീമൻ പെരുമ്പാമ്പുകളെ തോളിലേറ്റി നൃത്തം ചെയ്യുന്ന യുവാവിന്റെ വൈറൽ വീഡിയോ കാണാം. 20 അടിയോളം നീളമുള്ള റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പുകളാണിത്.