തൃശ്ശൂർ: സന്തോഷ് ട്രോഫി കേരളാ ടീം കോച്ചും ടോംയാസ് അഡ്വർടൈസിംഗിലെ മുൻ എക്‌സിക്യൂട്ടീവുമായ തൃശ്ശൂർ സ്വദേശി ബിനോ ജോർജ്ജിന് ഒരു പവൻ സ്വർണ്ണം നൽകി ടോംയാസ് ആദരിക്കുന്നു. ഇന്ന്(04) ബിനോ ജോർജ്ജിന്റെ വീട്ടിലെത്തി ടോംയാസ് ഉടമ തോമസ് പാവറട്ടി സമ്മാനം നൽകും.