mazhavellasambharani

വേനൽ ചൂടിൽ നാട് ചുട്ടുപൊള്ളുമ്പോഴും ആര്യാട് കോമളപുരം ശ്രീകൃഷ്‌ണ വീടിനുള്ളിൽ തണുപ്പാണ്. അന്തരീക്ഷ താപനിലയോട് പടവെട്ടാനുള്ള ആ വിദ്യ എന്താണെന്നറിയണ്ടേ?