വെഞ്ഞാറമൂട് :പേരുമല കൂട്ടപ്പനമൂട് വീട്ടിൽ പരേതനായ അലിയാരു കുഞ്ഞിന്റെ ഭാര്യ ബീവിക്കുഞ്ഞ് (87) നിര്യാതയായി. മക്കൾ: ബഷീർ കുഞ്ഞ്, സലിം, സീനത്ത്, ജുമൈലത്ത്, സോബിദ, ഷൈല. മരുമക്കൾ : നസീമ, സലീന, ബഷീർ, മുഹമ്മദ് മുസ്തഫ, ഇസ്ഹാക്ക് , ജബ്ബാർ .