rain

ഇടുക്കി: കേന്ദ്ര കാലാവസ്ഥ വകുപ്പ് ബുധനാഴ്‌ച സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഇവിടെ ശക്തമായ മഴ സാദ്ധ്യതയുണ്ട്.