punjab-kings

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ഞ്ചാ​ബ് ​കിം​ഗ്സ് 8 വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി.

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഗു​ജ​റാ​ത്ത് 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 143​ ​റ​ൺ​സ് ​നേ​ടി.​ ​സാ​യി​ ​സു​ദ​ർ​ശ​ന് ​(​പു​റ​ത്താ​കാ​തെ​ 65​)​ ​മാ​ത്ര​മേ​ ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​നാ​യു​ള്ളൂ.​ ​ക​ഗി​സോ​ ​റ​ബാ​ഡ​ ​പ​‌​ഞ്ചാ​ബി​നാ​യി​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി. മറുപടിക്കിറങ്ങിയ പഞ്ചാബ് 16 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (145/2). ശിഖർ ധവാൻ പുറത്താകാതെ 62 റൺസ് നേടി.