
മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ഇന്ന് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ആദ്യപാദത്തിൽ സിറ്റി 4-3ന് ജയിച്ചിരുന്നു. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ മാഡ്രിഡിലാണ് രണ്ടാം പാദം.