bibin

തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളും​ ​താ​ര​ങ്ങ​ളു​മാ​യ​ ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ടി​ക്കെ​ട്ട്കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ചി​ത്ര​ത്തിൽ നാ​യ​ക​ൻ​മാ​രും​ ​ബി​ബി​നും​ ​വി​ഷ്ണു​വു​മാ​ണ്.​ ​അ​മ​ർ​ ​അ​ക്ബ​ർ​ ​അ​ന്തോ​ണി,​ ​ക​ട്ട​പ്പ​ന​യി​ലെ​ ​ഹൃ​തി​ക് ​റോ​ഷ​ൻ,​ ​ഒ​രു​ ​യ​മ​ണ്ട​ൻ​ ​പ്രേ​മ​ക​ഥ​ ​എ​ന്നീ​ ​വി​ജ​യ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച് ​ശ്ര​ദ്ധേ​യ​രാ​യ​വ​രാ​ണ് ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും.​ഇ​രു​ന്നൂ​റോ​ളം​ ​പു​തു​മു​ഖ​ ​താ​ര​ങ്ങൾ വെ​ടി​ക്കെ​ട്ടി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​പു​തു​മു​ഖ​ങ്ങ​ളാ​യ​ ​ഐ​ശ്യ​ര്യ​ ​അ​നി​ൽ​കു​മാ​ർ,​ ​ശ്ര​ദ്ധ​ ​ജോ​സ​ഫ് ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​പെ​ൻ​ ​ആ​ൻ​ഡ് ​പേ​പ്പ​റി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​എ​ൻ.​ ​എം​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ര​തീ​ഷ് ​റാം​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ജോ​ൺ​കു​ട്ടി​യാ​ണ് ​ചി​ത്ര​സം​യോ​ജ​നം​ .​ ​ബി​ബി​ൻ​ ​ജോ​ർ​ജ്,​ ​ഷി​ബു​ ​പു​ല​ർ​കാ​ഴ്ച,​ ​വി​പി​ൻ​ ​ജെ​ഫ്രി​ൻ,​ ​ജി​തി​ൻ​ ​ദേ​വ​സി,​ ​അ​ൻ​സാ​ജ് ​ഗോ​പി​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത് ​ശ്യാം​ ​പ്ര​സാ​ദ്,​ ​ഷി​ബു​ ​പു​ല​ർ​കാ​ഴ്ച,​ ​അ​ർ​ജു​ൻ​ ​വി​ ​അ​ക്ഷ​യ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ്.​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​-​ ​ജേ​ക് ​സ് ​ബി​ജോ​യ്,​ ​പി.​ആ​ർ.​ഒ​ ​പി.​ ​ശി​വ​പ്ര​സാ​ദ് .