kalidas-and-ananga

തൃശൂർ: കലാഞ്ജലി യുവ പ്രതിഭ പുരസ്‌കാരം നേടിയ നർത്തകൻ കാളിദാസ് എസ് പണിക്കർ, ബാല പ്രതിഭ പുരസ്‌കാരം നേടിയ അനംഗ കിളി എന്നിവർക്ക് മേയ് 9ന് തൃശൂർ സാഹിത്യ അക്കാഡമിയിൽ നടക്കുന്ന കലാഞ്ജലി ഫെസ്റ്റിവലിൽ ടി.എൻ പ്രതാപൻ എം.പി പുരസ്‌കാരം സമ്മാനിക്കും.