manju

മ​ഞ്ജു​ ​വാ​ര്യ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജാ​ക്ക് ​എ​ൻ​ ​ജി​ൽ​ ​മേ​യ് 20​ന് ​തി​യേ​റ്റ​റു​ക​ളി​ൽ.
സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി​ ​ചി​ത്ര​മാ​ണ് ​ജാ​ക്ക് ​എ​ൻ​ ​ജി​ൽ​ .​കാ​ളി​ദാ​സ് ​ജ​യ​റാം,​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ബേ​സി​ൽ​ ​ജോ​സ​ഫ്,​അ​ജു​ ​വ​ർ​ഗീ​സ്,​ഇ​ന്ദ്ര​ൻ​സ്,​നെ​ടു​മു​ടി​ ​വേ​ണു,​ ​സേ​തു​ല​ക്ഷ്മി,​ ​ഷാ​യ്‌​ലി​ ​കി​ഷ​ൻ,​ ​എ​സ്ത​ർ​ ​അ​നി​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​തി​ര​ക്ക​ഥ​-​ ​സ​ന്തോ​ഷ് ​ശി​വ​ൻ,​ ​അ​ജി​ൽ​ ​എ​സ്.​ ​എം,​ ​സു​രേ​ഷ് ​ര​വീ​ന്ദ്ര​ൻ,​ ​സം​ഭാ​ഷ​ണം​-​വി​ജീ​ഷ് ​തോ​ട്ടി​ങ്ങ​ൽ.​ ​ ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ,​ ​സ​ന്തോ​ഷ് ​ശി​വ​ൻ,​ ​എം.​ ​പ്ര​ശാ​ന്ത് ​ദാ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​ജോ​യ് ​മൂ​വി​ ​പ്രൊ​ഡ​ക്ഷ​ൻ​സ്.പി​.ആർ.ഒ എ.എസ്. ദി​നേശ്.

roy

സുരാജിന്റെ റോയ് 20ന്

സു​രാ​ജ് ​വെ​ഞ്ഞാ​റമൂ​ട്,​ ​െെഷൻ​ ​ടോം​ ​ചാ​ക്കോ,​ ​സി​ജ​ ​റോ​സ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​സു​നി​ൽ​ ​ഇ​ബ്രാ​ഹിം​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​റോ​യ് ​മേ​യ് 20​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​റോ​ണി​ ​ഡേ​വി​ഡ്,​ ​ജി​ൻ​സ് ​ഭാ​സ്ക​ർ,​ ​വി.​ ​കെ.​ ​ശ്രീ​രാ​മ​ൻ,​ ​വി​ജീ​ഷ് ​വി​ജ​യ​ൻ,​ ​റി​യ​സൈറ,​ ​ഗ്രേ​സി​ ​ജോ​ൺ,​ ​ബോ​ബ​ൻ​ ​സാ​മു​വ​ൽ,​ ​അ​ഞ്ജു​ ​ജോ​സ​ഫ്,​ ​ആ​ന​ന്ദ് ​മ​ന്മ​ഥ​ൻ,​ ​ജെ​നി​ ​പ​ള്ള​ത്ത്,​ ​രാ​ജ​ഗോ​പാ​ല​ൻ,​ ​യാ​ഹി​യ​ ​ഖാ​ദ​ർ,​ ​ദി​ൽ​ജി​ത്ത്,​ ​അ​നൂ​പ് ​കു​മാ​ർ,​ ​അ​നു​പ്ര​ഭ,​ ​രേ​ഷ്മ​ ​ഷേ​ണാ​യി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
നെ​ട്ടൂ​രാ​ൻ​ ​ഫി​ലിം​സ്,​ ​വി​ശ്വ​ദീ​പ്തി​ ​ഫി​ലിം​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​സ​ജീ​ഷ് ​മ​ഞ്ചേ​രി,​ ​സ​നൂ​ബ് ​കെ.​ ​യൂ​സ​ഫ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നു​ ​നി​ർ​മ്മി​ക്കു​ന്നു.​ഛാ​യാ​ഗ്ര​ഹ​ണം​ ​ജ​യേ​ഷ് ​മോ​ഹ​ൻ.