പൂരത്തിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത റെക്കാഡിന് ഉടമയാണ് ശങ്കരംകുളങ്ങര മണികണ്ഠൻ. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലേറെ കാലമായി തൃശൂർ പൂരത്തിലെ നിറസാന്നിദ്ധ്യമാണ് ഈ കൊമ്പൻ