sreya

ഗോ​വ​ൻ​ ​തീ​ര​ത്ത് ​പി​ങ്ക് ​നി​റം​ ​സ്വിം​ ​സ്യൂ​ട്ടി​ൽ​ ​അ​വ​ധി​ക്കാ​ലം​ ​ആ​ഘോ​ഷി​ച്ച് ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ശ്രി​യ​ ​ശ​ര​ൺ.​ ​ബീ​ച്ചി​ൽ​ ​മ​ക​ൾ​ ​രാ​ധ​യ്ക്ക് ​ഒ​പ്പ​മു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​വീ​ഡി​യോ​ക​ളും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​യ്ക്കു​ക​യും​ ​ചെ​യ്തു.​ ​ഭ​ർ​ത്താ​വ് ​ആ​ൻ​ഡ്രേ​യ​ ​കൊ​ശ്‌​ചീ​വ് ​പ​ക​ർ​ത്തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​തീ​വ​ ​സു​ന്ദ​രി​യാ​യാ​ണ് ​ ശ്രിയ​യെ​ ​ചി​ത്ര​ത്തി​ൽ​ ​കാ​ണു​ന്ന​ത്.​ ​
റ​ഷ്യ​ൻ​ ​സ്വ​ദേ​ശി​ ​ആ​ൻ​ഡ്രെ​കൊ​ശ്‌​ചീ​വു​മാ​യു​ള്ള​ ​വി​വാ​ഹ​ശേ​ഷം​ ​കു​ടും​ബ​ത്തി​നൊ​പ്പം​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കാ​നാ​ണ് ​ശ്രി​യ​യ്ക്ക് ​കൂ​ടു​ത​ൽ​ ​താ​ത്പ​ര്യം.​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ർ​ ​ആ​ർ​ ​ആ​ർ​ ​ആ​ണ് ​ശ്രി​യ​ ​ശ​ര​ണി​ന്റേ​താ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​ ​
മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​പോ​ക്ക​രി​രാ​ജ​യി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​നും​ ​ശ്രി​യ​ ​ശ​ര​ൺ​ ​പ​രി​ചി​ത​യാ​ണ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​കാ​സ​നോ​വ​യി​ലും​ ​വേ​ഷ​മി​ട്ടു.​ ​ഹി​ന്ദി,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ൽ​ ​സ​ജീ​വ​മാ​യ​ ​ശ്രി​യ​ ​കാ​ർ​ത്തി​ക് ​ന​രേ​ന്റെ​ ​ന​ര​കാ​സു​ര​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.