for-pooram-fireworks

വെടിക്കെട്ട് കുഴി... തൃശൂർ പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന പാറമേൽക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിനായി വടക്കുന്നാഥ ക്ഷേത്രത്തിന് മുൻപിൽ കുഴികൾ തയ്യാറാക്കുന്ന തൊഴിലാളികൾ.