sathyagraham

പി.എച്ച്.എൻ. ട്യൂട്ടർ സ്‌ഥാനക്കയറ്റ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുളള ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കുക, മലപ്പുറം ജില്ലയിലും മറ്റു ജില്ലകളികും സബ് സെന്ററുകളിലേക്ക് നിയോഗിച്ചിരിക്കുന്ന എം.എൽ.എസ്.പിമാരെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആന്റ് സൂപ്പർവൈസേഴ്സ് യൂണിയൻ തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്നു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ ഉദ്‌ഘാടനം വി.ശശി എം.എൽ.എ നിർവഹിക്കുന്നു.