suraj

വീണ്ടും പൊലീസ് വേഷം

​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടി​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ഉ​ണ്ണി​ ​ഗോ​വി​ന്ദ് ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​ഹെ​വ​ൻ​ .​
ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീ​സ് ​ചെ​യ്തു.​ജനഗണമനയ്ക്കുശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷം അണിയുന്നു. ദീ​പ​ക് ​പ​റ​മ്പോ​ൽ,​ ​സു​ദേ​വ് ​നാ​യ​ർ,​സു​ധീ​ഷ്,​അ​ല​ൻ​സി​യാ​ർ,​പ​ത്മ​രാ​ജ് ​ര​തീ​ഷ്,​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ശ്രു​തി​ ​ജ​യ​ൻ,​വി​ന​യ​ ​പ്ര​സാ​ദ്,​ ​ആ​ശ​ ​അ​ര​വി​ന്ദ്,​ര​ശ്മി​ ​ബോ​ബ​ൻ,​അ​ഭി​ജ​ ​ശി​വ​ക​ല,​ശ്രീ​ജ,​മീ​ര​ ​നാ​യ​ർ,​മ​ഞ്ജു​ ​പ​ത്രോ​സ്,​ഗം​ഗ​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
ക​ട് ​ടു​ ​ക്രി​യേ​റ്റ് ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​ .​ഡി​ ​ശ്രീ​കു​മാ​ർ,​ര​മ​ ​ശ്രീ​കു​മാ​ർ,​കെ​ ​കൃ​ഷ്ണ​ൻ,​ടി​ ​ആ​ർ​ ​ര​ഘു​രാ​ജ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​വി​നോ​ദ് ​ഇ​ല്ലം​പ്പ​ള്ളി​ ​നി​ർ​വ​ഹി​ക്കു​ന്നു.​
പി​ ​എ​സ് ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു.​ ​സം​ഗീ​തം​-​ഗോ​പി​ ​സു​ന്ദ​ർ,​ ​എ​ഡി​റ്റ​ർ​-​ടോ​ബി​ ​ജോ​ൺ,​ക​ല​-​അ​പ്പു​ണ്ണി​ ​സാ​ജ​ൻ,​ ​മേ​ക്ക​പ്പ്-​ജി​ത്തു,​ ​വ​സ്ത്രാ​ല​ങ്കാ​രം​-​സു​ജി​ത്ത് ​മ​ട്ട​ന്നൂ​ർ,​ ​സ്റ്റി​ൽ​സ്-​സേ​തു,​പ്രേം​ലാ​ൽ​ ​പ​ട്ടാ​ഴി,​ ​ഡി​സൈ​ൻ​-​ആ​ന​ന്ദ് ​രാ​ജേ​ന്ദ്ര​ൻ,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​-​ബേ​ബി​ ​പ​ണി​ക്ക​ർ,​ ​ആ​ക്ഷ​ൻ​-​മാ​ഫി​യ​ ​ശ​ശി,​ ​ഓ​ഡി​യോ​ഗ്ര​ഫി​-​എം​ ​ആ​ർ​ ​രാ​ജാ​കൃ​ഷ്ണ​ൻ,​സൗ​ണ്ട് ​ഡി​സൈ​ൻ​-​വി​ക്കി,​കി​ഷ​ൻ,​പി​ ​ആ​ർ​ ​ഒ​-​ ​ശ​ബ​രി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.​അ​തേ​സ​മ​യം​ ​എം.​ ​പ്ദ​മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ത്താം​ ​വ​ള​വ് ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​ചി​ത്രം.​ഇ​ന്ദ്ര​ജി​ത്താ​ണ് ​മ​റ്റൊ​രു​ ​നാ​യ​ക​ൻ.​ ​