ആറ്റിങ്ങൽ: ഇളമ്പ പാറയടി ശലഭ നിവാസിൽ ശിവശങ്കരൻ നായർ (77) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ശലഭ വി.എസ്, ശ്രീരാജ് വി.എസ്. മരുമകൻ: അനീഷ് എസ്.ജി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.