kerala-games

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ഥ​മ​ ​കേ​ര​ള​ ​ഗെ​യിം​സി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​കു​തി​പ്പ് ​തു​ട​രു​ന്നു.​ ​ഇ​ന്ന​ല​ത്തെ​ ​ആ​ദ്യ​ ​ഘ​ട്ട​ക​ണ​ക്കു​ക​ൾ​ ​അ​നു​സ​രി​ച്ച് 22​ ​സ്വ​ർ​ണ​വും​ 8​ ​വെ​ള്ളി​യും​ 10​ ​വെ​ങ്ക​ല​വും​ ​ഉ​ൾ​പ്പെ​ടെ​ 40​ ​മെ​ഡ​ലു​ക​ളു​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ക​യാ​ണ്.​ ​എ​റ​ണാ​കു​ളം​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ണ്ട്.​ ​മ​ല​പ്പു​റ​മാ​ണ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത്.

ഗു​സ്തി​പി​ടി​ച്ച് ​അ​ന​ന്ത​പു​രി
​പു​രു​ഷ​ ​വി​ഭാ​ഗം​ ​ഗ്രീ​ക്കോ​ ​റോ​മ​ൻ​ ​ഗു​സ്തി​യി​ൽ​ ​നാ​ല് ​മെ​ഡ​ൽ​ ​നേ​ടി​ ​തി​ള​ക്ക​മാ​ർ​ന്ന​ ​പ്ര​ക​ട​ന​വു​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല.​ ​ഒ​ൻ​പ​ത് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ന​ട​ന്ന​ ​ഗ്രീ​ക്കോ​ ​റോ​മ​ൻ​ ​ഗു​സ്തി​യി​ൽ​ ​ര​ണ്ട് ​വീ​തം​ ​സ്വ​ർ​ണ​വും​ ​വെ​ള്ളി​യും​ ​നേ​ടി​യാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ ​മു​ന്നി​ൽ​ ​എ​ത്തി​യ​ത്.​ ​മൂ​ന്ന് ​വെ​ള്ളി​ ​നേ​ടി​യ​ ​ആ​ല​പ്പു​ഴ​യും,​ ​ര​ണ്ട് ​വെ​ള്ളി​യും​ ​ഒ​രു​ ​വെ​ങ്ക​ല​വും​ ​നേ​ടി​യ​ ​കൊ​ല്ലം​ ​ജി​ല്ല​യും​ ​മൂ​ന്ന് ​മെ​ഡ​ലു​ക​ളോ​ടെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത് ​എ​ത്തി.​ ​എ​റ​ണാ​കു​ളം​ ​​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത് ​എ​ത്തി.
നീ​ന്ത​ലി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ​ഏ​ഴ്
​സ്വ​ർ​ണം

അ​ക്വാ​ട്ടി​ക്സ് ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​ദി​വ​സം​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​സ​ർ​വാ​ധി​പ​ത്യം.​ ​പി​ര​പ്പ​ൻ​കോ​ട് ​ബി.​ആ​ർ.​ ​അം​ബേ​ദ്ക​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​അ​ക്വാ​ട്ടി​ക് ​കോം​പ്ല​ക്സി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​ദി​ന​ ​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ​ഏ​ഴ് ​സ്വ​ർ​ണ​വും​ ​ഏ​ട്ടു​ ​വെ​ള്ളി​യും​ ​എ​ട്ടു​ ​വെ​ങ്ക​ല​വു​മാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​ടീം​ ​നീ​ന്തി​യെ​ടു​ത്ത​ത്.​ ​
ഹോ​​​ക്കി​​​യി​​​ൽ​​​ ​​​
എ​​​റ​​​ണാ​​​കു​​​ള​​​വും​​​ ​​​കൊ​​​ല്ല​​​വും​​​ ​​​

​​ ​​​ഹോ​​​ക്കിയി​​​ൽ​​​ ​​​പു​​​രു​​​ഷ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​കൊ​​​ല്ല​​​വും​​​ ​​​വ​​​നി​​​താ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​വും​​​ ​​​ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.​​​ ​​​കൊ​​​ല്ലം​​​ ​​​ഹോ​​​ക്കി​​​ ​​​സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​ ​​​ന​​​ട​​​ന്ന​​​ ​​​ഫൈ​​​ന​​​ലി​​​ൽ​​​ ​​​ഒ​​​ന്നി​​​നെ​​​തി​​​രെ​​​ ​​​മൂ​​​ന്ന് ​​​ഗോ​​​ളു​​​ക​​​ൾ​​​ക്ക് ​​​ക​​​ണ്ണൂ​​​രി​​​നെ​​​ ​​​ത​​​ക​​​ർ​​​ത്താ​​​ണ് ​​​കൊ​​​ല്ലം​​​ ​​​ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്.​​​ ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യ്‌ക്കെ​​​തി​​​രെ​​​ ​​​മ​​​റു​​​പ​​​ടി​​​യി​​​ല്ലാ​​​ത്ത​​​ ​​​ഒ​​​രു​​​ ​​​ഗോ​​​ളി​​​നാ​​​യി​​​രു​​​ന്നു​​​ ​​​വ​​​നി​​​താ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്റെ​​​ ​​​വി​​​ജ​​​യം.​
അ​ത്‌​ല​റ്റി​ക്സ് ​ഇ​ന്നു​മു​തൽ
കേ​ര​ളാ​ ​ഗെ​യിം​സി​ലെ​ ​അ​ത്‌​ല​റ്റി​ക്സ് ​മ​ത്സ​ര​ങ്ങ​ൾ​ ​ഇ​ന്ന് ​രാ​വി​ലെ6.30​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കും.
സെ​ക്ലിം​ഗ് ​ ​മു​ക്കോ​ല​യ്ക്കൽ
സെ​ക്ലിം​ഗ് ​മ​ത്സ​ര​ങ്ങ​ൾ​ ​കോ​വ​ളം​ ​മു​ക്കോ​ല​യ്ക്ക​ൽ​ ​റോ​ഡി​ൽ​ ​അ​ഞ്ച് ​കി​ലോ​മീ​റ്റ​ർ​ ​സ​ർ​ക്യൂ​ട്ടി​ൽ​ ​വ​ച്ച് ​ഇ​ന്ന് ​രാ​വി​ലെ​ 7​ ​മു​ത​ൽ​ ​ന​ട​ക്കും.

ടേ​ബി​ൾ​ ​ടെ​ന്നീ​സ് ​:​ ​എ​റ​ണാ​കു​ള​ത്തി​നും​ ​ആ​ല​പ്പു​ഴ​യ്ക്കും​ ​സ്വ​ർ​ണം

ടേ​ബി​ൾ​ ​ടെ​ന്നീ​സ് ​വ​നി​താ​പു​രു​ഷ​ ​വി​ഭാ​ഗം​ ​ഫൈ​ന​ലി​ൽ​ ​എ​റ​ണാ​കു​ളം​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​ടീ​മു​ക​ൾ​ക്ക് ​സ്വ​ർ​ണം.​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ടീ​മി​നെ​ 30​ ​നാ​ണ് ​എ​റ​ണാ​കു​ളം​ ​ത​ക​ർ​ത്ത​ത്.​
പു​രു​ഷ​ ​വി​ഭാ​ഗം​ ​മ​ത്സ​ര​ത്തി​ൽ​ ​പാ​ല​ക്കാ​ടി​നെ​ ​ത​ക​ർ​ത്ത് ​ആ​ല​പ്പു​ഴ​ ​സ്വ​ർ​ണം​ ​നേ​ടി.​ ​വാ​ശി​യേ​റി​യ​ ​മ​ത്സ​ര​ത്തി​ൽ​ 32​ ​നാ​ണ് ​ആ​ല​പ്പു​ഴ​ ​വി​ജ​യി​ച്ച​ത്.​ ​